Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Bus

Idukki

സ്കൂ​ൾ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

ക​ട്ട​പ്പ​ന: വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ളി​ന് എം​പിയുടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കാ​ക്ക​ല്ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെംബ​ർ​മാ​രാ​യ ര​ജ​നി ര​ഞ്ജി​ത്, ബി​നോ​യി ചി​ന്താ​ർ​മ​ണി, വ​ലി​യ​തോ​വാ​ള കോ-​ഓ​പ്പ​റേ​റ്റീവ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചാ​ക്കോ താ​ന്നി​ക്ക​ൽ, ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ തോ​മ​സ്, ഡി​ഡി​സി സെ​ക്ര​ട്ട​റി ബി​ജോ മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up